Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുവ്വൂർ...

തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രീ പ്രൈമറി കലോത്സവം

text_fields
bookmark_border
തുവ്വൂർ: ഗ്രാമപഞ്ചായത്ത് പ്രീ പ്രൈമറി കലോത്സവം വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഒ.വി. ബാപ്പു, പ്രോഗ്രം ചെയർപേഴ്സൻ പി.ടി. രജനി, പ്രധാനാധ്യാപിക പി.പി. രമണി, ഇംബ്ലിമ​െൻറ് ഓഫിസർ ജോസ് കുട്ടി, പി.ടി.എ വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ, വൈസ് പ്രസിഡൻറ് സിദ്ദീഖ്, മാമ്പുഴ ഹീറോസ് ക്ലബ് പ്രസിഡൻറ് യാസിർ എന്നിവർ സംസാരിച്ചു. ആറ് സ്കൂളുകളിൽ നിന്നായി മുന്നൂറോളം കുരുന്നുകൾ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story