Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസീസൺ ടിക്കറ്റ് വിൽപന...

സീസൺ ടിക്കറ്റ് വിൽപന തുടങ്ങി

text_fields
bookmark_border
പാണ്ടിക്കാട്: അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് സീസൺ ടിക്കറ്റ്‌ വിൽപന മുൻ ഇന്ത്യൻ ക്യാപ്റ്റൻ യു. ഷറഫലി കെ.ടി. നൗഷാദിന് നൽകി ഉദ്ഘാടനം ചെയ്തു. ടൂർണമ​െൻറ് ലോഗോ പ്രകാശനം മുൻ ഇൻറർനാഷനൽ ഫുട്ബാളർ കുരികേശ് മാത്യു നിർവഹിച്ചു. ടൂർണമ​െൻറ് കമ്മിറ്റി ചെയർമാൻ പി. ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. കൺവീനർ വി. ജലീൽ, വൈസ് ചെയർമാൻ സുനീർ കുറ്റിപ്പുളി, ജോയൻറ് കൺവീനർ സമീർ കട്ടക്കുളം, എ.ടി. യൂസുഫലി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story