Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാര്‍ക്ക്...

'ഭിന്നശേഷിക്കാര്‍ക്ക് ഉപകരണം വാങ്ങാന്‍ പഞ്ചായത്ത് ഫണ്ട് വകയിരുത്തണം'

text_fields
bookmark_border
കരുളായി: ഭിന്നശേഷിക്കാര്‍ക്ക് ഉപകരണം വാങ്ങാൻ പഞ്ചായത്ത് ഫണ്ട് വകയിരുത്തണമെന്ന് ഭിന്നശേഷിക്കാരുടെ ഗ്രാമസഭ ആവശ്യപ്പെട്ടു. 2018-19 വാർഷിക പദ്ധതി തയാറാക്കാൻ കരുളായി ഗ്രാമപഞ്ചായത്ത് കെ.എം ഹൈസ്കൂളിൽ വിളിച്ചുചേര്‍ത്ത ഭിന്നശേഷിക്കാരുടെ ഗ്രാമസഭയിലാണ് ആവശ്യമുയർന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഷെരീഫ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി. സുനീര്‍, കെ. മനോജ്‌, പഞ്ചായത്ത് അംഗങ്ങളായ കദീജ, മുഹമ്മദാലി, അംഗന്‍വാടി സൂപ്പർവൈസർ നാരായണി കുട്ടി, വർക്കർ ഷൈലജ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story