Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൽ.എസ്.എസ്, യു.എസ്.എസ് ...

എൽ.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷ

text_fields
bookmark_border
മലപ്പുറം: കെ.പി.എസ്.ടി.എ അക്കാദമിക് കൗണ്‍സിലി​െൻറ നേതൃത്വത്തില്‍ ഉപജില്ലയില്‍ കള്‍ നടത്തി. എ.യു.പി സ്‌കൂള്‍ മലപ്പുറം, ജി.എം.യു.പി കോട്ടക്കല്‍ എന്നീ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. മലപ്പുറത്ത് സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ. ഹാരിസ് ബാബു, കെ. മോഹന്‍ദാസ്, എം.കെ. സതീശന്‍, ടി.ജെ. ജെയിംസ്, കെ.എം. അബ്ദുല്ല, കെ.വി. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോട്ടക്കലില്‍ കോട്ടക്കല്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. ടി.വി. സജില്‍ കുമാര്‍, റിഹാസ് നടുത്തൊടി, കെ. രമേശന്‍, കെ. ഇസ്മായില്‍, അനില്‍കുമാര്‍, കൃഷ്ണ, കോയ പുലാക്കല്‍, മനോജ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story