Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവലിയാട് എല്‍.പി സ്​കൂൾ ...

വലിയാട് എല്‍.പി സ്​കൂൾ വാര്‍ഷികാഘോഷം

text_fields
bookmark_border
കോഡൂര്‍: വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്‌കൂളിലെ ത്രിദിന വാര്‍ഷികാഘോഷം സമാപിച്ചു. എല്‍.പി സ്‌കൂളി​െൻറ 65ാം വാര്‍ഷികവും കെ.ജി വിഭാഗത്തി​െൻറ 15ാം വാര്‍ഷികവുമാണ് ആഘോഷിച്ചത്. വാര്‍ഷികാഘോഷ സമ്മേളനം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സൈദ് പുല്ലാണി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ.എം. മുസ്തഫ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. മുഹ്‌സിന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.എം. സുബൈര്‍, ബി.പി.ഒ ടോണി മാത്യു, പി.ടി.എ പ്രസിഡൻറ് പി.പി. അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡൻറ് കെ. മുഹമ്മദലി, അംഗങ്ങളായ പ്രവീണ്‍ അധികാരത്ത്, എ.കെ. മുഹമ്മദലി, മുഖ്ത്താര്‍ പൊന്നേത്ത്, എം.ടി.എ പ്രസിഡൻറ് കെ.എം. ജാസ്മിന്‍, വൈസ് പ്രസിഡൻറ് രമ്യ ഹരിദാസ്, സ്‌കൂള്‍ മാനേജര്‍ കെ. അബ്ദുറഹീം, ഊരോത്തൊടി ഹസന്‍ എൻജിനീയര്‍, അധ്യാപകരായ സുബോധ് പി. ജോസഫ്, എം.പി. ഫസലുല്ല, സി. റുഖിയ, കെ. യൂസുഫ് എന്നിവര്‍ സംസാരിച്ചു. സ്‌കൂൾ വിദ്യാര്‍ഥികളില്‍നിന്ന് എല്‍.എസ്.എസ് പരീക്ഷ വിജയികള്‍ക്ക് മാനേജ്‌മ​െൻറ് നല്‍കാറുള്ള സ്വര്‍ണമെഡലും പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. photo: mpmas school വലിയാട് എല്‍.പി സ്‌കൂള്‍ വാര്‍ഷിക സമ്മേളനം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story