Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാമൂഹികവിരുദ്ധർ വിള...

സാമൂഹികവിരുദ്ധർ വിള നശിപ്പിക്കുന്നതായി പരാതി

text_fields
bookmark_border
മങ്കട: സ്വകാര്യവ്യക്തിയുടെ പറമ്പിലെ തേങ്ങയും മറ്റു വിളകളും സാമൂഹികവിരുദ്ധർ നശിപ്പിക്കുന്നതായി പരാതി. കൂട്ടപ്പാല കൂട്ടിൽ ശിവക്ഷേത്രത്തിന് സമീപത്തെ തെങ്ങിൻ തോപ്പിലാണ് നാശം വരുത്തുന്നതായി സ്ഥലമുടമ മങ്കട സ്വദേശി തേവർതൊടി കുഞ്ഞുട്ടി മങ്കട പൊലീസിൽ പരാതിപ്പെട്ടത്. ഒരാഴ്ചയിലധികമായി പരിസരത്ത് ഇത്തരം നശീകരണ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story