Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിക്ഷാടന മാഫിയക്കെതിരെ ...

ഭിക്ഷാടന മാഫിയക്കെതിരെ യുവജന കൂട്ടായ്​മ

text_fields
bookmark_border
മങ്കട: ഭിക്ഷാടനവും അതുവഴിയുള്ള അനിഷ്ട സംഭവങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ ചേരിയം സി.വി.എസ് ക്ലബ് കൂട്ടായ്മ രംഗത്ത്. ചേരിയം പ്രദേശത്തി​െൻറ വിവിധ ഭാഗങ്ങളിലായി ഭിക്ഷാടനം നിരോധിച്ചതായി വിവിധ ഭാഷകളിൽ എഴുതിയ എട്ട് ബോർഡുകളും മൂന്ന് ബാനറുകളും സ്ഥാപിച്ചു. പ്രദേശത്തെ പ്രവാസികളുടെയും മങ്കട ഗ്രാമപഞ്ചായത്തി​െൻറയും പൊലീസി​െൻറയും പിന്തുണയോടെയാണ് ബോർഡുകൾ സ്ഥാപിച്ചത്. ആശിഖ് പാറക്കൽ, മങ്കട ഫാരിസ്, കുഞ്ഞിപ്പ, അനീസ് തയ്യിൽ, നസീർ, ഷിബിൽ, അൻഷാദ്, അസ്കർ, അനസ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story