Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആർ.ടി.ഒ ഓഫിസ് മാർച്ച്

ആർ.ടി.ഒ ഓഫിസ് മാർച്ച്

text_fields
bookmark_border
പട്ടാമ്പി: വിദ്യാർഥികളുടെ യാത്രാക്കൂലി വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ടി.ഒ ഓഫിസ് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി കെ.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.കെ.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് സി.എ. റാസി മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ. റസാഖ്, എം.പി. ത്വാഹിർ, പി.ടി.എം. ഷഫീഖ്, കെ.ടി. റഷീദ്, യു.കെ. ഷറഫുദ്ദീൻ, സുഫൈൽ വിളയൂർ, ആഷിഫ് എരവത്ര, പി. റാഷിഖ്, ആഷിഖ് മുനള്ളർ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ അവകാശപത്രിക ആർ.ടി.ഒക്ക് സമർപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story