Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപരാഷ്​​്ട്രപതി മടങ്ങി

ഉപരാഷ്​​്ട്രപതി മടങ്ങി

text_fields
bookmark_border
െകാണ്ടോട്ടി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഡൽഹിയിലേക്ക് മടങ്ങി. കോഴിക്കോെട്ട പരിപാടികൾക്ക് ശേഷം ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ കരിപ്പൂർ വിമാനത്താവളം വഴി വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു മടക്കം. വിമാനത്താവളത്തിൽ ഉപരാഷ്ട്രപതിയെ യാത്രയയക്കാനായി മന്ത്രി കെ.ടി. ജലീൽ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, എം.കെ. രാഘവൻ, ടി.വി. ഇബ്രാഹിം എം.എൽ.എ, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ, കലക്ടർ അമിത് മീണ, സെക്യൂരിറ്റി വിങ് ഐ.ജി ലക്ഷ്മണ, തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത് കുമാർ, ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മിഥുന, സബ് കലക്ടർ അരുൺ കെ. വിജയൻ, ഡെപ്യൂട്ടി കലക്ടറും പ്രോേട്ടാകോൾ ഒാഫിസറുമായ സി. അബ്ദുൽ റഷീദ് എന്നിവർ എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story