Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.എൽ.എസ്​ പരിശീലന...

ബി.എൽ.എസ്​ പരിശീലന പരിപാടി

text_fields
bookmark_border
മലപ്പുറം: ജില്ല ഭരണകൂടവും എയ്ഞ്ചൽസ് മലപ്പുറവും സംയുക്തമായി നടത്തുന്ന മെഗാ ജില്ല കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. ഹൃദയസ്തംഭനം, പക്ഷാഘാതം, അപകടങ്ങൾ എന്നിവ സംഭവിക്കുമ്പോൾ പ്രവർത്തിക്കേണ്ട രീതിയും പരിശീലനവും വിദ്യാർഥികൾക്ക് നൽകി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.സി.സി, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ്, ജെ.ആർ.സി കുട്ടികൾ പങ്കെടുത്തു. ഡോ. പി.പി. വേണുഗോപാൽ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, നഗരസഭ ചെയർമാൻ കെ.കെ. നാസർ, ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, തിരൂർ തഹസിൽദാർ വർഗീസ് മംഗലം, ഡി.എം.ഒ ഡോ. കെ. സക്കീന, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വത്സലകുമാരി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story