Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹകരണ പെൻഷൻ പരിഷ്​കരണം

സഹകരണ പെൻഷൻ പരിഷ്​കരണം

text_fields
bookmark_border
മലപ്പുറം: കേരള കോഒാപറേറ്റിവ് പെൻഷനേഴ്സ് ഒാർഗനൈസേഷൻ സംസ്ഥാന കൗൺസിൽ പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനംചെയ്തു. വർക്കിങ് പ്രസിഡൻറ് അഡ്വ. കെ.പി. മോയിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ പാക്കത്ത്, ട്രഷറർ വി. മുഹമ്മദ്കുട്ടി, കാവനൂർ മുഹമ്മദ്, പി.എച്ച്. ആരിഫ്, എൻ.കെ. ജയരാജൻ, വി.പി. അബു, വി.ടി.സി. കുഞ്ഞിമുഹമ്മദ്, വി.കെ. നസീർ, കെ. മൊയ്തീൻ, എ. മുഹമ്മദ്കുഞ്ഞി, വി.എം. ഷാഫി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story