Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ് പണിമുടക്കിൽ വലഞ്ഞ് ...

ബസ് പണിമുടക്കിൽ വലഞ്ഞ് രോഗികളും ജീവനക്കാരും

text_fields
bookmark_border
മഞ്ചേരി: സ്വകാര്യ ബസ് പണിമുടക്കിൽ വലയുന്നവരിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തിചികിത്സയിലുള്ള രോഗികളും ജീവനക്കാരും. നിത്യേന വീട്ടിൽപോയി തിരിച്ചുവരുന്നവരാണ് രോഗികളുടെ കൂട്ടിരിപ്പുകാരായ ബന്ധുക്കൾ. ബസ് പണിമുടക്കിൽ ആശുപത്രിയിൽ കഴിയുന്നവർ വീട്ടിലെത്താനാവാതെ വലയുകയാണ്. 1500ൽപരം പുതിയ രോഗികളും 600ഒാളം പഴയ രോഗികളും എത്തുന്ന ഒ.പിയിലും എണ്ണം കുറഞ്ഞു. യാത്രസൗകര്യമില്ലാത്തതാണ് കാരണം. രണ്ടുദിവസം നീണ്ട പണിമുടക്കിലും പക്ഷേ, മഞ്ചേരി ടൗണിൽ തിരക്കിന് കുറവില്ല. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകളിൽ കാലുകുത്താനിടമില്ലാത്ത തിരക്കായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story