Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടുതീ: ബോധവത്കരണ...

കാട്ടുതീ: ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
നിലമ്പൂർ: സാമൂഹ‍ിക വനവൽക്കരണ വിഭാഗം മലപ്പുറം ഡിവിഷ‍​െൻറ നേതൃത്വത്തിൽ നിലമ്പൂർ ചന്തക്കുന്നിൽ കാട്ടുതീ ബോധവൽക്കരണ റാലിയും ക‍്യാമ്പും സംഘടിപ്പിച്ചു. മലപ്പുറം ഗവ. കോളജ് അറബിക് വിഭാഗം പ്രഫ. എൻ. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മുഹമ്മദ് അഷറഫ്, മലപ്പുറം ഗവ. കോളജ് എൻ.എസ്.എസ് കോഒാഡിനേറ്റർ എം. ആസിഫലി എന്നിവർ സംസാരിച്ചു. റിട്ട. റേഞ്ച് ഓഫിസർ എസ്. സുഗതൻ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story