Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്തനാര്‍ബുദ രഹിത...

സ്തനാര്‍ബുദ രഹിത മലപ്പുറം: ജില്ലതല ഉദ്ഘാടനം 20ന് എടക്കരയില്‍

text_fields
bookmark_border
എടക്കര: സാമൂഹിക അര്‍ബുദ രജിസ്റ്റര്‍ തയാറാക്കാനായി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന 'സ്തനാര്‍ബുദ രഹിത മലപ്പുറം' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം 20ന് എടക്കരയില്‍ നടക്കും. പാലിേയറ്റിവ് ക്ലിനിക്കില്‍ നടക്കുന്ന ചടങ്ങില്‍ സ്തനാര്‍ബുദ പ്രതിരോധ പഠനപരിശീലനവും ഒരുക്കിയിട്ടുണ്ട്. പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story