Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപജില്ല സ്കൂൾ ഫുട്ബാൾ...

ഉപജില്ല സ്കൂൾ ഫുട്ബാൾ മത്സരം: എറിയാട് എ.യു.പി സ്കൂൾ ജേതാക്കൾ

text_fields
bookmark_border
വണ്ടൂർ: വാണിയമ്പലം സ്കൂൾ ഗ്രൗണ്ടിൽ നടന്ന എൽ.പി വിഭാഗം ഉപജില്ല ഫുട്ബാൾ മത്സരത്തിൽ എറിയാട് എ.യു.പി സ്കൂൾ ജേതാക്കളായി. പത്തിരിയാൽ എ.എം.എൽ.പി സ്കൂൾ ടീമിനെ പെനാൽറ്റിയിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. പഞ്ചായത്ത് തലത്തിൽ വിജയിച്ച ടീമുകളാണ് ഉപജില്ല തലത്തിൽ മത്സരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story