Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുവ്വൂർ...

തുവ്വൂർ ജി.എച്ച്.എസ്.എസിൽ മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
തുവ്വൂർ: ഹയർ സെക്കൻഡറി സീനിയർ അധ്യാപകൻ രാമചന്ദ്രന് നൽകി വാർഡ് മെംബർ കെ. അബ്ദുൽമജീദ് പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പള്ളത്ത് കുഞ്ഞാപ്പ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ അസൈനാർ, സുജയ, പി. അബ്ദുല്ല, കെ. നിഷാന്ത്, സഈദത്തുൽ സുഹ്റ, സഫിയ, മുഹമ്മദ് ഷിബിലി, ഹിസാന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കുട്ടി ഹസ്സൻ സ്വാഗതവും ശൈഖ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story