Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനോളജ്​ വേൾഡ് പ്രമോഷൻ...

നോളജ്​ വേൾഡ് പ്രമോഷൻ മീറ്റ്: സ്വാഗതസംഘമായി

text_fields
bookmark_border
പെരിന്തൽമണ്ണ: ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന നോളജ് വേൾഡ് വഖ്ഫ് പ്രോജക്ടി​െൻറ പ്രമോഷൻ മീറ്റ് മാർച്ച് ഒമ്പതിന് ഷിഫ കൺവെൻഷൻ സ​െൻററിൽ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം അൽ ജാമിഅ റെക്ടർ ഡോ. അബ്ദുസലാം അഹമ്മദ് ഉദ്ഘാടനം ചെയ്തു. എ. ഫാറൂഖ്, കെ.പി. അബൂബക്കർ, സൈതു മാസ്റ്റർ, ഫൈസൽ കുന്നക്കാവ്, വി.പി. മനാഫ്, മുഹമ്മദലി മങ്കട, ലത്തീഫ് എന്നിവർ സംസാരിച്ചു. ഡോ. തയ്യിൽ അബൂബക്കർ (മുഖ്യ രക്ഷാധികാരി), ചമയം ബാപ്പു, ഡോ. മുഹിയുദ്ദീൻ, പി.എ.എം. അബ്ദുൽ ഖാദർ, (രക്ഷാധികാരികൾ), സി.എസ്. മുഹമ്മദലി (ചെയർമാൻ), സി. ഉസ്മാൻ (വൈസ്. ചെയർമാൻ), എ.ടി. ശറഫുദ്ദീൻ, (ജന. കൺവീനർ), എ. ഫാറൂഖ്, കെ. അഷറഫലി, ഡോ. യഹ്‌യ, വി. ഉമ്മർ (കൺവീനർമാർ).
Show Full Article
TAGS:LOCAL NEWS 
Next Story