Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെയിൽവേ ഗ്രൂപ് ഡി...

റെയിൽവേ ഗ്രൂപ് ഡി പരീക്ഷക്ക് മലയാളം ഒഴിവാക്കി

text_fields
bookmark_border
മന്ത്രിക്ക് എം.പി കത്തയച്ചു പാലക്കാട്: റെയിൽവേയുടെ ഗ്രൂപ് ഡി തസ്തികയിലേക്കുള്ള പരീക്ഷക്ക് മലയാളത്തെ മാത്രം ഒഴിവാക്കി റെയിൽവേ. മറ്റെല്ലാ ഔദ്യോഗിക ഭാഷകളും ഉൾപ്പെടുത്തിയപ്പോൾ മലയാളത്തെ മാത്രം ഒഴിവാക്കുകയായിരുന്നു. കാരണം വ്യക്തമാക്കിയിട്ടില്ല. ആയിരക്കണക്കിന് മലയാളികളാണ് ഈ പരീക്ഷക്ക് അപേക്ഷിക്കാറുള്ളത്. റെയിൽവേയുടെ നടപടി മലയാളികളോടുള്ള വിവേചനമാണെന്ന് എം.ബി. രാജേഷ് എം.പി ആരോപിച്ചു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.പി റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതി. വിവേചനപരമായ തീരുമാനമെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story