Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആണവ കരാർ ലംഘിച്ചാൽ...

ആണവ കരാർ ലംഘിച്ചാൽ അമേരിക്ക ഖേദിക്കേണ്ടിവരും ^റൂഹാനി

text_fields
bookmark_border
ആണവ കരാർ ലംഘിച്ചാൽ അമേരിക്ക ഖേദിക്കേണ്ടിവരും -റൂഹാനി ന്യൂഡൽഹി: ആണവ കരാർ ലംഘിച്ചാൽ അമേരിക്ക ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. കരാർ പാലിക്കാൻ അവസാന ശ്വാസം വരെ ഇറാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ആണവ കരാർ അംഗീകരിക്കില്ലെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപി​െൻറ നിലപാടിനെതിരെയാണ് റൂഹാനിയുടെ പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിച്ച് ഒരുമിച്ച് മുന്നേറാമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വികസിത രാഷ്ട്രമെന്ന നിലക്ക് രണ്ടു രാജ്യങ്ങളും ഒരുപോലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ട്. പുതിയ തലമുറയാണ് നമ്മുടെ ശക്തി. അവരെ ഉയർത്തിക്കൊണ്ടുവരാൻ ഒരുമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story