Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊയ്ത്ത് കഴിഞ്ഞ പാടം...

കൊയ്ത്ത് കഴിഞ്ഞ പാടം നികത്തിയത് നിയമവിരുദ്ധമെന്ന് സബ് കലക്ടർ

text_fields
bookmark_border
ഷൊർണൂർ: മുണ്ടായയിൽ ജെറോമിക് ജോർജ്. പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ കൃഷി ഓഫിസറുടെയും വില്ലേജ് ഓഫിസറുടെയും റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് കലക്ടർ അറി‍യിച്ചു. നികത്തിയ സ്ഥലത്തിന് സമീപമുള്ള പഴയ ഇഷ്ടികക്കളത്തിലെ മാലിന്യം നീക്കി കൃഷിയോഗ്യമാക്കി മാറ്റാൻ സബ് കലക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ ബന്ധപ്പെട്ട വ്യക്തി അനുമതി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story