Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതച്ചമ്പാറ പൂരം 19ന്...

തച്ചമ്പാറ പൂരം 19ന് കൊടിയേറും

text_fields
bookmark_border
കല്ലടിക്കോട്: തച്ചമ്പാറ കുന്നത്ത് കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം തിങ്കളാഴ്ച രാവിലെ 10ന് കൊടിയേറും. ക്ഷേത്രം തന്ത്രി പനാവൂർ ഉണ്ണി നമ്പൂതിരി കൊടിയേറ്റും. തുടർന്നുള്ള 12 ദിവസം ചുറ്റുവിളക്ക്, എല്ലാ ദിവസവും തായമ്പക, ചൊവ്വാഴ്ച ഭജന എന്നിവ ഉണ്ടായിരിക്കും. മാർച്ച്‌ മൂന്നിനാണ് പൂരം.
Show Full Article
TAGS:LOCAL NEWS 
Next Story