Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
പട്ടാമ്പി: വിളയൂർ യൂനിയൻ എ.എൽ.പി സ്കൂൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി നിർവഹിച്ചു. മാനേജ്മ​െൻറ് പ്രതിനിധി സി.എസ്. ഉണ്ണി ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ സി. മോഹൻദാസ് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. മലയാളത്തിളക്കം പ്രഖ്യാപനം പഞ്ചായത്ത് അംഗം വി. അഹമ്മദ് കുഞ്ഞി നിർവഹിച്ചു. പ്രീ പ്രൈമറി വിഭാഗത്തിൽ പി.സി.എം സ്കോളർഷിപ് ലഭിച്ച 12 കുട്ടികൾക്ക് കെ. ഗോവിന്ദൻ കുട്ടി, വി. മുഹമ്മദ് എന്നിവർ മെഡലും സർട്ടിഫിക്കറ്റും കാഷ് അവാർഡും വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ. പ്രിയ അധ്യക്ഷത വഹിച്ചു. കെ.പി. അനിൽകുമാർ സ്വാഗതവും പി. ഉഷാദേവി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story