Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവർക്കലയിൽ മന്നാനീസ്...

വർക്കലയിൽ മന്നാനീസ് സംഗമം

text_fields
bookmark_border
തിരുവനന്തപുരം: വർക്കല മന്നാനിയ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിക്കുന്നു. ഇൗമാസം 27ന് രാവിലെ 9.30ന് വർക്കല ജാമിഅ മന്നാനിയ്യ ബുഖാരി ഹാളിലാണ് സംഗമം. പരിപാടിയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മന്നാനിയ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ബീരാൻകുട്ടി ഹസ്രത്ത് എന്നിവർ പെങ്കടുക്കും. എല്ലാ പൂർവവിദ്യാർഥികളും എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്രത്ത് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story