Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ അക്കാദമിക്...

സ്കൂൾ അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
പാണ്ടിക്കാട്: ടൗൺ ജി.എം.എൽ.പി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത പി.ടി.എ പ്രസിഡൻറ് വാലിൽ മുജീബിന് നൽകി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വി.പി. ബുഷ്റ അധ്യക്ഷത വഹിച്ചു. വി. ഗീത പദ്ധതി അവതരിപ്പിച്ചു. എച്ച്.എം വിജയൻ, അബ്ദുല്ല മാസ്റ്റർ, ഉഷ, കെ. ഫഹദ്, കെ.ടി. ശിഹാബ്, കെ. ഫിറോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story