Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക്ക്...

അക്കാദമിക്ക് മാസ്​റ്റര്‍ പ്ലാന്‍ സമര്‍പ്പണം

text_fields
bookmark_border
കാളികാവ്: അടക്കാക്കുണ്ട് ജി.എല്‍.പി സ്‌കൂളി‍​െൻറ അക്കാദമിക്ക് മാസ്റ്റര്‍ പ്ലാൻ ഉണ്ണികൃഷ്ണന്‍ നെടുങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം സി. സൗമ്യക്ക് നല്‍കി പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി. ഹനീഫ ഫൈസി അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി കോഒാഡിനേറ്റര്‍ അനില്‍, പി. ജാഫര്‍ അലി, പി. ചന്ദ്രന്‍, ഇ. ഫിറോസ് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അസി. ഇന്ദിര ടീച്ചര്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ അജി തോമസ് നന്ദിയും പറഞ്ഞു. കോഒാഡിറ്റേര്‍ അനില്‍, ജാഫര്‍ അലി, പി. ചന്ദ്രന്‍, ഇ. ഫിറോസ് എന്നിവര്‍ സംസാരിച്ചു. എ.ആര്‍.ജി കണ്‍വീനര്‍ അജി തോമസ് നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story