Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎ.എൻ. ഷംസീർ എം.എൽ.എയെ...

എ.എൻ. ഷംസീർ എം.എൽ.എയെ ചോദ്യം ചെയ്യണം ^എം.എസ്​.എഫ്​

text_fields
bookmark_border
എ.എൻ. ഷംസീർ എം.എൽ.എയെ ചോദ്യം ചെയ്യണം -എം.എസ്.എഫ് കോഴിക്കോട്: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയിൽ ഷുക്കൂറി​െൻറ വധത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന അഡ്വ. എ.എൻ. ഷംസീർ എം.എൽ.എയുടെ വെളിപ്പെടുത്തലി​െൻറ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ചോദ്യംചെയ്യണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂരും സെക്രട്ടറി നിഷാദ് കെ. സലീമും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിലൂടെ യഥാർഥ പ്രതികളാരെന്ന് എളുപ്പത്തിൽ കണ്ടെത്താനാകും. ശുഹൈബ് വധവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിലാണ് ഷംസീർ ഷുക്കൂർ വധത്തിലെ പാർട്ടിയുടെ പങ്ക് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് കേസ് അന്വേഷിക്കുന്ന സി.ബി.െഎക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story