Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാങ്ങിൽ കോളനിക്ക്​...

പാങ്ങിൽ കോളനിക്ക്​ സമീപം മാലിന്യം തള്ളിയ നാല​ുപേർ അറസ്​റ്റിൽ

text_fields
bookmark_border
കൊളത്തൂർ: പാങ്ങ് പൂക്കോട് മൂന്നുസ​െൻറ് കോളനിക്ക് സമീപം കോഴി-അറവുമാലിന്യം തള്ളിയ നാലുപേരെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കോളനിയോട് ചേർന്ന പറമ്പിലാണ് മാലിന്യംതള്ളിയത്. സ്ഥലമുടമയുടെ ഒത്താശയോടെയാണ് മാലിന്യം തള്ളിയതെന്ന് പൊലീസ് പറഞ്ഞു. കോളനിവാസികളുടെ പരാതിയെ തുടർന്ന് പറമ്പി​െൻറ ഉടമ പാങ്ങ് അമ്പലപ്പറമ്പ് സ്വദേശി മാട്ടായി ദിനകരൻ (37), കോഡൂർ സ്വദേശികളായ ചക്കിങ്ങൽതൊടി റാഷിദ് (42), ചക്കിങ്ങൽതൊടി ൈഫസൽ (33), ഉൗരോതൊടി ജസീം (33) എന്നിവെരയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. moid mc2 padam: പാങ്ങ് പൂക്കോട് മൂന്നുസ​െൻറ് കോളനിക്ക് സമീപം മാലിന്യം തള്ളിയ കേസിൽ അറസ്റ്റിലായവർ
Show Full Article
TAGS:LOCAL NEWS 
Next Story