Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightpmna mc 4അക്കാദമിക്​...

pmna mc 4അക്കാദമിക്​ മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
പെരിന്തൽമണ്ണ: കുന്നക്കാവ് ഗവ. എച്ച്.എസ്.എസ് മാസ്റ്റർ പ്ലാൻ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റീന െപട്ടമണ്ണ പ്രകാശനം ചെയ്തു. ഏലംകുളം പഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.എം. പ്രേമാനന്ദ്, വി.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ജലജ, പഞ്ചായത്ത് അംഗങ്ങളായ പി. അനിൽ, ഉണ്ണീൻകുട്ടി, പി.ടി.എ പ്രസിഡൻറ് ഗോവിന്ദപ്രസാദ്, പ്രധാനാധ്യാപിക എം. സുലേഖദേവി എന്നിവർ സംസാരിച്ചു. പടം...pmna mc 1 കുന്നക്കാവ് ഗവ. എച്ച്.എസ്.എസ് മാസ്റ്റർ പ്ലാൻ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റീന െപട്ടമണ്ണ പ്രകാശനം ചെയ്യുന്നു 'പെട്രോളിയം വിലക്കയറ്റം നിയന്ത്രിക്കണം' പെരിന്തൽമണ്ണ: പെട്രോളിയം വിലക്കയറ്റം നിയന്ത്രിക്കണമെന്നും നിത്യോപയോഗ സാധനങ്ങളിൽ മായം ചേർക്കുന്നത് തടയണമെന്നും ഒാൾ കേരള ടൈലേഴ്സ് അസോസിയേഷൻ അങ്ങാടിപ്പുറം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.കെ. മണി ഉദ്ഘാടനം ചെയ്തു. പി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. എൻ. ഉപേന്ദ്രൻ, ഏരിയ സെക്രട്ടറി എ. മുഹമ്മദാലി, ഒ. ശാരദ, പി. വിജയകുമാർ, പി. ഉണ്ണികൃഷ്ണൻ, ഇ. സുശീലദേവി, സി. കൗസല്ല്യ, ടി.പി. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story