Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രീ പ്രൈമറി കെട്ടിടം...

പ്രീ പ്രൈമറി കെട്ടിടം ഉദ്ഘാടനം

text_fields
bookmark_border
കരിങ്കല്ലത്താണി: ജി.എം.എൽ.പി സ്കൂൾ പ്രീ പ്രൈമറി കെട്ടിടം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കമറുൽ ലൈല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്നും ഒമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. മികവ്-2018 പ്രകാശനം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. സിദ്ദിഖ് നിർവഹിച്ചു. പിലാത്തറക്കൽ ബഷീർ, വികസന സ്ഥിരംസമിതി ചെയർപേഴ്‌സൻ ആറ്റബീവി, രമണി, ശാരദ, ഫൗസിയ, കരിമ്പനക്കൽ ഹംസ, പി.കെ. സുബൈർ, പി.ടി. സലാം, പി.കെ. സെയ്ദ് മാസ്റ്റർ, കെ. വീരാൻ, പി.ടി. ഖാലിദ് മാസ്റ്റർ, ടി. മൊയ്തീൻകുട്ടി, പി.കെ. ഹംസക്കുട്ടി, രജനീഷ് മാസ്റ്റർ, കെ. മൂസ, ഹെഡ് മാസ്റ്റർ, സി. രവീന്ദ്രൻ, അലി മാസ്റ്റർ എന്നിവർ സംസാരിച്ചു. ഫോട്ടോ : കരിങ്കല്ലത്താണി ജി.എം.എൽ.പി സ്കൂൾ പ്രീ പ്രൈമറി കെട്ടിടം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കമറുൽ ലൈല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story