Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോട്ടിവേറ്റർമാരെ...

മോട്ടിവേറ്റർമാരെ നിയമിക്കുന്നു

text_fields
bookmark_border
മലപ്പുറം: ഫിഷറീസ് വകുപ്പി​െൻറ ബി.ഐ.എഫ് ആൻഡ് എച്ച്.ഡി.എഫ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കരാറടിസ്ഥാനത്തിൽ . ഫെബ്രുവരി 20ന് രാവിലെ 11ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ കൂടിക്കാഴ്ച നടത്തും. പൊന്നാനി മുനിസിപ്പാലിറ്റി, വെട്ടം, മംഗലം പഞ്ചായത്തിലുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രതിമാസം 5000 രൂപ നൽകും. ഒമ്പത് മാസത്തേക്കാണ് നിയമനം. ഫോൺ: 0494 2666428.
Show Full Article
TAGS:LOCAL NEWS 
Next Story