Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശാസ്​ത്രയാൻ ^2018...

'ശാസ്​ത്രയാൻ ^2018' മലപ്പുറം ഗവ. കോളജിൽ

text_fields
bookmark_border
'ശാസ്ത്രയാൻ -2018' മലപ്പുറം ഗവ. കോളജിൽ മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പി​െൻറ സഹായത്തോടെ മലപ്പുറം ഗവ. കോളജിൽ 'ശാസ്ത്രയാൻ -2018' മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടത്തും. കോളജിലെ എല്ലാ പഠനവകുപ്പുകളും ശാസ്ത്ര സാംസ്കാരിക ക്ലബുകൾ, എൻ.സി.സി, എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി. ത്രിമാന ശാസ്ത്ര സിനിമകൾ, പ്ലാനറ്റോറിയം ഷോ എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളാണ്. ഭൗതിക ശാസ്ത്ര-രസതന്ത്ര പരീക്ഷണങ്ങളും ഭക്ഷണത്തിലെ മായം കണ്ടുപിടിക്കുന്ന പരീക്ഷണങ്ങളും പരിപാടിയിലുണ്ടാകും. തൽപരരായ എല്ലാവർക്കും പങ്കെടുക്കാം. െതരഞ്ഞെടുക്കുന്ന 100 പേർക്ക് മാർച്ച് രണ്ടിന് വാനനിരീക്ഷണത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story