Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ അവതരണവും സമർപ്പണവും

text_fields
bookmark_border
കാളികാവ്: പൊതുവിദ്യാഭ്യാസ ശാക്തീകരണ ഭാഗമായി നീലാഞ്ചേരി ഗവ. ഹൈസ്കൂൾ തയാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.പി. അഷ്റഫലി ഉദ്ഘാടനം ചെയ്തു. വണ്ടൂർ ഡി.ഇ.ഒ പൊന്നമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. പി. ഷാജി പ്ലാൻ അവതരിപ്പിച്ചു. സ്കൂൾ പൂർവ വിദ്യാർഥി എൻ. ചോഴി സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നൽകിയ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രധാനാധ്യാപിക ഷീല, പി.ടി.എ പ്രസിഡൻറ് ടി.കെ. ഫൈസൽ, വൈസ് പ്രസിഡൻറ് ടി.എ. ജലീൽ, എസ്.എം.സി ചെയർമാൻ കെ.പി. യൂസുഫ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സമീർ അലി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story