Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​െഞരളത്ത്​...

​െഞരളത്ത്​ സംഗീതോത്സവത്തിന്​ തുടക്കം

text_fields
bookmark_border
പെരിന്തൽമണ്ണ: തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വത്തി​െൻറ ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീളുന്ന െഞരളത്ത് സംഗീതോത്സവത്തിന് അങ്ങാടിപ്പുറം ശ്രീൈശലം ഹാളിൽ ഭക്തിസാന്ദ്ര തുടക്കം. സംഗീത സംവിധായകൻ ശരത് ഗാനാലാപനം നടത്തി ഉദ്ഘാടനം ചെയ്തു. ദേവസ്വം എക്സിക്യൂട്ടിവ് ഒാഫിസർ സി.സി. ദിനേശ് അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമീഷണർ മുരളി മുഖ്യാതിഥിയായി. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് അംഗം സാവിത്രി ടീച്ചർ, അസി. മാനേജർ എ.എൻ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. പാലനാട് ദിവാകരൻ, സുദീപ് പാലനാട് എന്നിവർ കഥകളിപ്പദ കേച്ചരി അവതരിപ്പിച്ചു. വെള്ളിയാഴ്ച പാലക്കാട് എം.ബി. മണിയും 17ന് സുധ നെടുങ്ങാടിയും സംഗീതകേച്ചരിയും, 18ന് വിനോദ് കൊപ്പം പുല്ലാങ്കുഴൽ കച്ചേരിയും അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story