Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആംബുലൻസ് സമർപ്പണവും...

ആംബുലൻസ് സമർപ്പണവും പൊതുസമ്മേളനവും ഇന്ന്

text_fields
bookmark_border
ചെർപ്പുളശ്ശേരി: കിഴൂർ റോഡ് ജനകീയ കൂട്ടായ്മയുടെ ആംബുലൻസ് സമർപ്പണവും പൊതുസമ്മേളനവും വെള്ളിയാഴ്ച നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന പരിപാടിയിൽ ആംബുലൻസ് സമർപ്പണം റിട്ട. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വെങ്കിട്ടകൃഷണൻ നിർവഹിക്കും. ഇരുനൂറോളം കുടുംബങ്ങൾക്കുള്ള ഭക്ഷണക്കിറ്റ് വിതരണം നടക്കും. വാർത്ത സമ്മേളനത്തിൽ സമിതി രക്ഷാധികാരി ടി. വീരാൻ, കൂട്ടായ്മ ഉപദേഷ്ടാവ് എം. അയ്യപ്പൻ, പ്രവർത്തക സമിതിയംഗം കെ. കുട്ട്യാലി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story