Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനഭേരി

ജനഭേരി സാംസ്കാരികോത്സവം

text_fields
bookmark_border
ഷൊർണൂർ: സമൂഹം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ, ഈ മാറ്റം സാമ്പ്രദായിക രീതിയിൽനിന്നും വ്യത്യസ്തമാണെന്ന് സിവിക് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ജനഭേരി സാംസ്കാരികോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ശകുന്തള, മാർഷൽ ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. തുടർന്ന്, കോട്ടക്കൽ നന്ദകുമാരൻ നായർ പ്രധാന വേഷത്തിലെത്തിയ പ്രഹ്ലാദചരിതം കഥകളി അരങ്ങേറി. വെള്ളിയാഴ്ച 'നവോത്ഥാനവും സംസ്കാരവും' വിഷയത്തിൽ അശോകൻ ചരുവിൽ പ്രഭാഷണം നടത്തും. വിധു വിൻസ​െൻറ് സംവിധാനം ചെയ്ത 'മാൻഹോൾ' സിനിമപ്രദർശനം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story