Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെക്കേഷന്‍...

വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പട്ടാമ്പി: അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമി​െൻറ (അസാപ്) ഈ വര്‍ഷത്തെ സമ്മര്‍ വെക്കേഷനിലെ വിവിധതരം സ്‌കില്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.15--25-നും മധ്യേ പ്രായമുള്ള എല്ലാ പത്താം ക്ലാസ് പാസ്സായവർക്കും പരിശീലനം നേടാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത എന്‍.എസ്.ഡി.സി സര്‍ട്ടിഫിക്കറ്റും പ്ലേസ്‌മ​െൻറ് അസിസ്റ്റൻറും ലഭിക്കും. കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനായി പട്ടാമ്പി ഗവ. സംസ്‌കൃത കോളജില്‍ 16, 17, 18 തീയതികളില്‍ അസാപ്പിെറ ഓഫിസില്‍ എത്തിച്ചേരുകയോ അല്ലെങ്കില്‍ www.asapkerala.gov.in/sss എന്ന വൈബ്‌സൈറ്റില്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കുകയോ ചെയ്യാം. കോളജ് വിദ്യാര്‍ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയവർക്കും ജി.എസ്.ടി. കണ്‍സല്‍ട്ടൻറ്, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടിവ് എന്നീ കോഴ്‌സുകള്‍ പട്ടാമ്പി സ​െൻററില്‍ നിന്ന് പരിശീലിക്കാം. ഫോണ്‍: 9495999765, 9946476262.
Show Full Article
TAGS:LOCAL NEWS 
Next Story