Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടപ്പള്ള കോളനി റോഡ് ...

കോട്ടപ്പള്ള കോളനി റോഡ് ഉദ്ഘാടനം

text_fields
bookmark_border
അലനല്ലൂർ: ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച എടത്തനാട്ടുകര കോട്ടപ്പള്ള കോളനി റോഡ് പഞ്ചായത്ത് അംഗം മടത്തൊടി റഹ്മത്ത് ഉദ്ഘാടനം ചെയ്തു. പൂന്താനി നസീർ ബാബു അധ്യഷത വഹിച്ചു. പഞ്ചായത്ത് അംഗം സി. മുഹമ്മദാലി മാസ്റ്റർ, എം.പി.എ. ബക്കർ മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ, കുഞ്ഞുമുഹമ്മദ്, കാപ്പിൽ നാസർ, മഹറൂഫ് ഷഹിർ, റഹീസ്, മൻസൂർ കാപ്പിൽ എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് കുടുംബ സംഗമം അലനല്ലൂര്‍: ഗ്രാമപഞ്ചായത്തി‍​െൻറ നേതൃത്വത്തില്‍ നടക്കുന്ന പാലിയേറ്റിവ് കുടുംബങ്ങളുടെ കൂട്ടായ്മ 'സ്പര്‍ശം സംഘടിപ്പിച്ചു'. പാലിയേറ്റിവ് പരിചരണത്തിലുള്ള തെക്കന്‍ ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കല്‍, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, അംഗങ്ങളായ മോഹനന്‍, രാധാകൃഷ്ണന്‍, സൂപ്രണ്ട് എൻ. അബ്ബാസ്, നാട്ടുകല്‍ എസ്.ഐ രാജഗോപാല്‍, സെക്രട്ടറി ഇ.ഒ. ഫ്രാന്‍സിസ്, കനിവ് മണികണ്ഠന്‍, റഹീസ് എടത്തനാട്ടുകര, ലിയാഖത്ത് എന്നിവര്‍ സംസാരിച്ചു. ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ ഖത്താബ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.വി. ദിനേശ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story