Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
അലനല്ലൂർ: എ.എം.എൽ.പി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നാസർ പൂക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലായൻ അബ്ദുൽ റഷീദ്, സുനിത കുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീത ദേവി, റഷീദ് പരിയാരൻ, റഹ്മത്ത് മഠത്തൊയി, അഫ്സറ, സീനത്ത്, കെ.എ. സുദർശന കുമാർ, കെ. വേണു ഗോപാലൻ, മാനേജർ എ. മൂസ, കെ. തങ്കച്ചൻ, കെ. ലിയാക്കത്തലി എന്നിവർ സംസാരിച്ചു. ---------------------------------------------------------- ക്ലീൻ ഗ്രീൻ അലനല്ലൂർ ഫ്ലാഗ്ഓഫ് ചെയ്തു അലനല്ലൂർ: അലനല്ലൂർ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ ഭാഗമായി നടപ്പാക്കുന്ന ക്ലീൻ ഗ്രീൻ അലനല്ലൂർ പദ്ധതിയുടെ ഭാഗമായി ആദ്യ മാലിന്യ ശേഖര വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്തിലെ ഒരോ വാർഡുകളിലും വിവിധ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന മാലിന്യം ചെറിയ വാഹനങ്ങളിൽ കയറ്റി വലിയ ലോറിയിലേക്ക് മാറ്റുന്നതാണ് രീതി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഉമർ ഖത്താബ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത കുന്നുമ്മൽ, ഇ.ഒ. ഫ്രാൻസിസ്, വി.ഇ.ഒ മുഹമ്മദ് അലി, പി. മുസ്തഫ, എം. റഹ്മത്ത്, ടി. അഫ്സറ, കെ.ടി. അബ്ദുൽ നാസർ, അയ്യപ്പൻ കുറുപ്പാടത്ത്, രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story