Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാര്‍ഥികള്‍ക്ക്...

വിദ്യാര്‍ഥികള്‍ക്ക് വളണ്ടിയര്‍ പ്രോഗ്രാം

text_fields
bookmark_border
പെരിന്തൽമണ്ണ: പഠനത്തി‍​െൻറ കൂടെ തന്നെ സാമൂഹികമേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകാന്‍ സോലേഴ്സ് ഫൗണ്ടേഷന്‍ ആരംഭിച്ച വളണ്ടിയര്‍ പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ സർവകലാശാലകളില്‍ ഡിഗ്രി/പിജി/പഠിക്കുന്നവരോ പഠനം കഴിഞ്ഞവരോ ആയ 18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സീറ്റുകളുടെ 50 ശതമാനം പെണ്‍കുട്ടികള്‍, ഭിന്നശേഷിക്കാർ, പട്ടികജാതി-വർഗ വിദ്യാര്‍ഥികൾ, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയ വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് മുൻഗണന. mail.solacefoundation@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: 90481 88875.
Show Full Article
TAGS:LOCAL NEWS 
Next Story