Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക്...

അക്കാദമിക് മാസ്​റ്റർപ്ലാൻ പ്രഖ്യാപനവും പ്രകാശനവും

text_fields
bookmark_border
ഏലംകുളം: ഏലംകുളം എ.എം.എൽ.പി സ്കൂളിൽ അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ, പി.ടി.എ പ്രസിഡൻറ് എൻ. മുഹമ്മദലിക്ക് നൽകി നിർവഹിച്ചു. പ്രധാനാധ്യാപകൻ എം. സൈതലവി സ്വാഗതവും സുമിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story