Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോറി മരത്തിലിടിച്ച്​...

ലോറി മരത്തിലിടിച്ച്​ ഡ്രൈവർക്ക്​ പരിക്ക്​

text_fields
bookmark_border
കൊളത്തൂർ: പടപ്പറമ്പ് അൽ ഫാറൂഖ് സ്കൂളിന് സമീപം ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് കൊളത്തൂരിൽനിന്ന് പടപ്പറമ്പ് ഭാഗത്തേക്ക് വന്ന ലോറി അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ലോറി ഇറക്കവും വളവുമുള്ള ഭാഗത്ത് റോഡരികിലെ ചീനിമരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. moid mc3 padam: പടപ്പറമ്പിൽ ലോറി മരത്തിലിടിച്ചുണ്ടായ അപകടം
Show Full Article
TAGS:LOCAL NEWS 
Next Story