Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷക മാർച്ച്​

കർഷക മാർച്ച്​

text_fields
bookmark_border
കൊളത്തൂർ: കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള കർഷകസംഘം മങ്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് കർഷക മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി പി.കെ. അബ്ദുല്ല നവാസ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി മോഹനൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. എം. ശേഖരൻ നായർ, പി. ഉമർ, എം.വി. വിജയൻ എന്നിവർ സംസാരിച്ചു. moid mc2 padam: കർഷകസംഘം െകാളത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് നടത്തിയ മാർച്ച് പി.കെ. അബ്ദുല്ല നവാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story