Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: കാലിക്കറ്റ് യൂനിവേഴ്സിറ്റി സി സോൺ കലോത്സവത്തിൽ പൂപ്പലം അൽജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്ന് പെങ്കടുത്ത് വിജയികളായ വിദ്യാർഥികളെ . പ്രിൻസിപ്പൽ എ.പി. റിയാസ് അധ്യക്ഷത വഹിച്ചു. കോളജ് അൈഡ്വസറി കമ്മിറ്റി ചെയർമാൻ എ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസർ എൻ. റിയാസ്, യൂനിയൻ ചെയർമാൻ മുഹമ്മദ് സബീൽ, ഡിപ്പാർട്മ​െൻറ് മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story