Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രഖ്യാപനം

text_fields
bookmark_border
പുലാമന്തോൾ: കുരുവമ്പലം എ.എം.എൽ.പി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം വാർഡ് അംഗം പി.പി. ഉമ്മർ മാസ്റ്റർ പി.ടി.എ പ്രസിഡൻറ് മുരളിക്ക് നൽകി നിർവഹിച്ചു. സ്കൂൾ മാനേജർ പി.പി. ശശി, എം.ടി.എ പ്രസിഡൻറ് ഹബീബ എന്നിവർ സംസാരിച്ചു. (പടം: കുരുവമ്പലം എ.എം.എൽ.പി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രഖ്യാപനവും പ്രകാശനവും വാർഡ് അംഗം പി.പി. ഉമ്മർ മാസ്റ്റർ നിർവഹിക്കുന്നു)
Show Full Article
TAGS:LOCAL NEWS 
Next Story