Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌കൂൾ കെട്ടിട...

സ്‌കൂൾ കെട്ടിട ശിലാസ്ഥാപനം നാളെ

text_fields
bookmark_border
തിരൂരങ്ങാടി: കരിപറമ്പ് കോട്ടുവാലക്കാട് അൽഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കെട്ടിട ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ പത്തിന് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. പുള്ളാട്ട് മൊയ്തീൻഹാജി സ്മാരക എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രഖ്യാപനം പി.കെ. അബ്ദുറബ്ബ് എം.എൽ.എ നടത്തും. വാർത്തസമ്മേളനത്തിൽ പുള്ളാട്ട് മുഹമ്മദ് ഹാജി, സി.പി. ഇസ്മായിൽ, പി.കെ. അബ്ദുൽ അസീസ്, പുള്ളാട്ട് ഷുക്കൂർ, ചാത്തമ്പാടൻ ഹംസ മാസ്റ്റർ, ടി. ബദീഉസ്സമാൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story