Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചമ്പാരന്‍ സത്യഗ്രഹം:...

ചമ്പാരന്‍ സത്യഗ്രഹം: പ്രഭാഷണം സംഘടിപ്പിച്ചു

text_fields
bookmark_border
തേഞ്ഞിപ്പലം: 'ചമ്പാരന്‍ സത്യഗ്രഹത്തി​െൻറ സന്ദേശം ഒരു നൂറ്റാണ്ടിന് ശേഷം' വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ചരിത്ര പഠനവകുപ്പും ഗാന്ധിയന്‍ പഠനഗവേഷണ ചെയറും ചേര്‍ന്ന് സെമിനാർ സഘടിപ്പിച്ചു. ഡോ. ദിനേശ് തിവാരി മുഖ്യപ്രഭാഷണം നടത്തി. ഡോ. വി.വി. ഹരിദാസ്, ഡോ. ആര്‍. സുരേന്ദ്രന്‍, ആര്‍.എസ്. പണിക്കര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story