Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെയിൻ ആൻഡ്​...

പെയിൻ ആൻഡ്​ പാലിയേറ്റിവ് പ്രാദേശികഘടകം രൂപവത്​കരിച്ചു

text_fields
bookmark_border
പുലാമന്തോൾ: പെയിൻ ആൻഡ് പാലിയേറ്റിവിന് കുരുവമ്പലത്ത് പ്രദേശിക ഘടകം രൂപവത്കരിച്ചു. കുരുവമ്പലം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജനപ്രതിനിധികളായ പി.പി. ഉമ്മർ, ഒ. മണികണ്ഠൻ, എം.ടി. മുഹമ്മദാലി എന്നിവർ രക്ഷാധികാരികളും പി.പി. ശശി ചെയർമാനായും പി.പി. ലത്തീഫിനെ കൺവീനറായും തെരഞ്ഞെടുത്തു. കെ.പി. കുഞ്ഞിമുഹമ്മദ്, വിനോദ് മാസ്റ്റർ, എ.കെ. മോയിൻ, മുജീബ് തോട്ടുങ്ങൽ, കെ.പി. ശറഫുദ്ദീൻ, ഉമ്മർ കോരങ്ങാട്, മുസ്തഫ വാഴയിൽ, മഠത്തിൽ ബഷീർ തുടങ്ങി എട്ടോളം പേരടങ്ങുന്ന കമ്മിറ്റിയും രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story