Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്​.പി പ്ലേ ഓഫിന്

എം.എസ്​.പി പ്ലേ ഓഫിന്

text_fields
bookmark_border
മലപ്പുറം: പുണെയിൽ നടക്കുന്ന അണ്ടർ -13 ലീഗിലെ അവസാന മത്സരത്തിൽ ഫത്തേ ഹൈദരബാദ് എഫ്.സിയെ എതിരില്ലാത്ത 10 ഗോളുകൾക്ക് തകർത്ത് മലപ്പുറം യോഗ്യത നേടി. കിരൺ ഏഴും ജിഷ്ണു, അൻസിൽ, ശ്രീരാഗ് എന്നിവർ ഒാരോ ഗോളും നേടി.
Show Full Article
TAGS:LOCAL NEWS 
Next Story