Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്​ഥാന ക്ഷീരകർഷക...

സംസ്​ഥാന ക്ഷീരകർഷക സംഗമം തുടങ്ങി

text_fields
bookmark_border
സംസ്ഥാന ക്ഷീരകർഷക സംഗമം തുടങ്ങി വടകര: മാറിമാറിവരുന്ന സർക്കാറുകളുടെ സാമ്പത്തികനയങ്ങൾ കർഷക ജീവീതം തകർത്തെറിയുകയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. സംസ്ഥാന ക്ഷീരകർഷക സംഗമം– 2018 വടകര ചോമ്പാല മിനി സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് നടക്കുന്ന ഡയറി എക്സ്പോ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.കെ. നാണു എം.എൽ.എ അധ്യക്ഷത വഹിച്ചു. ശനിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story