Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആസ്വാദകർക്ക്...

ആസ്വാദകർക്ക് നവ്യാനുഭൂതിയായി ഉമ്പായിയുടെ ഗസൽ

text_fields
bookmark_border
പൊന്നാനി: ഗസലി​െൻറ മാസ്മരിക ലോകത്തിൽ ആസ്വാദകരെ ആറാടിച്ച് കൊച്ചിൻ ഉമ്പായിയുടെ ഗസൽ സന്ധ്യ. പൊന്നാനി ഗദ്ദികയുടെ വേദിയിലാണ് കൊച്ചിൻ ഉമ്പായിയും സംഘവും ആസ്വാദകരുടെ മനം കവർന്നത്. ഗസൽ ആസ്വദിക്കാൻ നൂറുകണക്കിനാളുകളാണ് പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെത്തിയത്. ഹിറ്റു ഗസലുകൾക്ക് ഉമ്പായി ശബ്ദം പകർന്നതോടെ ആസ്വാദകർ കരഘോഷം മുഴക്കിയാണ് എതിരേറ്റത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് ഗസൽ സന്ധ്യ സമാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story